കൊട്ടിയൂരില്‍ ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കണം: രാഹുല്‍ വെച്ചിയോട്ട്.
തളിപ്പറമ്പ്: കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള തിരക്ക് ഒഴിവാക്കാന്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സ്ംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാറുകളെയും ചെറുവണ്ടികളെയും മാത്രം കൊട്ടിയൂര്‍ ഭാഗത്തേക്ക് വിട്ടുകൊണ്ട് ട്രാവലര്‍, ടൂറിസ്റ്റ് … Read More
