കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് പയ്യന്നൂരില്‍ തുടക്കമായി.
പയ്യന്നൂര്‍:കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ 4-ാമത് ജില്ലാ സമ്മേളനത്തിന് പയ്യന്നൂരില്‍ തുടക്കമായി. ശ്രീവത്സം ഓഡിറ്റോറിയത്തില്‍ കെ.പി.ഒ.എ.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.പി.അനീഷിന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.സരിന്‍ ശശി ഉദ്ഘാടനം ചെയ്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ്പലിവാള്‍ … Read More
