സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു.
പിലാത്തറ: സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ ഹവീല്‍ദാര്‍ കെ.പി.വി.വൈശാഖ്(35) ആണ് അന്തമാന്‍ നിക്കോബാറില്‍ ഡ്യൂട്ടിക്കിടയില്‍ വാഹനാപകടത്തില്‍ മരിച്ചത്. 172 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സി.വി.അപ്പുക്കുട്ടന്‍-കെ.പി.വി.പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാവന (കൊടക്കാട്). മകള്‍: അര്‍ഹ. സഹോദരി: മൃദുല … Read More
