രക്തസാക്ഷികളെ അനുസ്മരിച്ചു-ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു

–തളിപ്പറമ്പ്: യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രക്തസാക്ഷി ദിനാചരണവും പുഷ്പ്പാര്‍ച്ചനയും നടത്തി. തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കോണ്‍ഗ്രസ് മന്ദിരത്തില്‍ രക്തസാക്ഷികളായ ഷുഹൈബ്, ശരത്‌ലാല്‍, കൃപേഷ് എന്നിവരുടെ രക്തസാക്ഷി ദിനാചരണം നടത്തിയത്. അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. … Read More

ശരത്‌ലാല്‍-കൃപേഷ് അനുസ്മരണം

  തളിപ്പറമ്പ്: ശരത്‌ലാല്‍, ക്യപേഷ് അനുസ്മരണ ദിനാചരണത്തില്‍ പരിയാരം സെന്റര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പരിയാരം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.വി.സജീവന്‍ ഉദ്ഘടനം ചെയ്തു. ജെയിസണ്‍ മാത്യു അധ്യക്ഷത വഹിച്ചു. കെ.വി.സുരാഗ്, കെ.അജിത്ത്, ഇ.അഖില്‍, … Read More