കരിമ്പം ഒറ്റപ്പാലനഗറിലെ കെ.ശാരദ(73)നിര്യാതയായി
തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ കെ.ശാരദ(73)നിര്യാതയായി. ഭര്‍ത്താവ്:പരേതനായ പി.വി.നാരായണന്‍ നമ്പ്യാര്‍. മക്കള്‍: പി.വി.സരസ്വതി(ഗവ.താലൂക്ക് ആശുപത്രി, തളിപ്പറമ്പ്) പി.വി.ശിവദാസ്(അസി. പ്രൊഫ.ഗവ:എഞ്ചിനീയറിങ്ങ് കോളേജ്, കണ്ണൂര്‍), പി.വി.പാര്‍വതി(GVHSS, മാടായി). മരുമക്കള്‍: കരുണാകരന്‍(വിമുക്തഭടന്‍), എ.വി.സുജാത( അധ്യാപിക, മൂത്തേടത്ത് ഹൈസ്‌കൂള്‍), സി.ആര്‍.രമേശന്‍ (ജി എംയുപി സ്‌കൂള്‍, തളിപ്പറമ്പ് ). സംസ്‌കാരം … Read More
