സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനാവില്ലെന്നത് തെറ്റായ പ്രചാരണം: എം.സുനില്‍കുമാര്‍.

തളിപ്പറമ്പ്: സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കില്ലെന്ന ധാരണ മാറിവരികയാണെന്നും, നിരവധി വനിതാസംരംഭകര്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം.സുനില്‍കുമാര്‍. തളിപ്പറമ്പില്‍ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംഘടിപ്പിച്ച തളിപ്പറമ്പ് താലൂക്കിലെ വനിതാ സംരംഭകരുടെ കണ്‍വെന്‍ഷന്‍ ചിറവക്ക് ബാംബുഫ്രഷ് ഹാളില്‍ … Read More

മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

കണ്ണൂര്‍: മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസില്‍ 850 ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത് വ്യവസായികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി. നിലവിലുള്ള എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ 6 മാസത്തെ അവധിയെടുത്ത് പോയിരിക്കുകയാണ്. നിലവില്‍ … Read More

കണ്ണൂര്‍ വ്യവസായ സംഗമം-2024 ഫിബ്രവരി-27 ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഹാളില്‍

കണ്ണൂര്‍: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ വ്യവസായ സംഗമം-2024 ഫെബ്രുവരി 27 ന് രാവിലെ 9.30 ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കും. സംസ്ഥാന ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് … Read More