വയോജനങ്ങളായ പെന്‍ഷന്‍കാരെ തെരുവിലറക്കരുത്: കെ എസ് എസ് പി എ സമ്മേളനം

തളിപ്പറമ്പ്: പിടിച്ചുവെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയ്ക്കും ക്ഷാമാശ്വാസക്കുടിശ്ശികക്കുമായി വയോജനങ്ങളെ തെരുവിലിറക്കരുതെന്ന് കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ സമ്മേളനം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. നാലു ഗഡുവായ പതിനൊന്നു ശതമാനം ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക. ഒ … Read More

പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഉടന്‍ അനുവദിക്കുക-

ഇരിക്കൂര്‍: തടഞ്ഞുവെച്ച രണ്ടു ഗഡു പെന്‍ഷന്‍ കുടിശികയും ഡി എ കുടിശികയും ഉടന്‍ അനുവദിക്കണമെന്നും മെഡിസെപ് പദ്ധതി അപാകതകള്‍ നീക്കി ഉടന്‍ നടപ്പിലാക്കണമെന്നും കെ.എസ്.എസ്.പി.യു ഇരിക്കൂര്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.ടി. കത്രിക്കുട്ടി ഉദ്ഘാടനം ചെയ്തു. … Read More

കാര്‍ഷിക സര്‍വകലാശാല–കെ.എസ്.എസ്.പി.യു പ്രതിഷേധ ധര്‍ണ നടത്തി-പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പന്നിയൂര്‍ മേഖലാ ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ ധര്‍ണ നടത്തി. പെന്‍ഷന്‍ പരിഷ്‌കരണവും ഡി.എ. കുടിശ്ശികയും ആറ് മാസം കഴിഞ്ഞിട്ടും കാര്‍ഷിക സര്‍വ്വകലാശാലാ പെന്‍ഷന്‍കാര്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വെള്ളാനിക്കര കാര്‍ഷിക … Read More