കെ എസ് ടി പി റോഡ് റീ-ടാറിങ് അഴിമതിക്കെതിരെ പ്രതിഷേധ ധര്‍ണ

പിലാത്തറ: കെ എസ് ടി പി റോഡ് റീ-ടാറിങ് അഴിമതിക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെറുതാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിലാത്തറ ടൗണില്‍ പ്രതിഷേധ പ്രകടനവും കെ.എസ്.ടി.പി റോഡില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തി. ഡിസിസി ജന.സക്രട്ടറി അഡ്വ.കെ.ബ്രിജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. … Read More