സിപിഎം കണ്ണൂര്‍ ജില്ലയില്‍ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണെന്ന് കെ. സുധാകരന്‍ എം.പി
തളിപ്പറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലയില്‍ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു. തളിപ്പറമ്പില്‍ അക്രമത്തിനിരയായ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് എസ്.ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ ആയിരം പ്രവര്‍ത്തകരുടെ … Read More
