കാടുകയറിയ നവീകരണ വെളിച്ചം, ക്ഷേത്രവഴിയിലെ വിളക്കുകള്‍ കാടുകയറി-
തളിപ്പറമ്പ്: ക്ഷേത്രവഴിയിലെ വിളക്കുകളില്‍ കാടുകയറി, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കുറച്ചുദിവസംമുമ്പ് തെളിഞ്ഞുതുടങ്ങിയ വഴിവിളക്കുകളുടെ കാലുകളിലേക്കാണ് കാടുകളും വള്ളിപ്പടര്‍പ്പുകളും മൂടി നില്‍ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ക്ഷേത്രത്തിലേക്ക് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നാണ് നവീകരണ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചത്. … Read More
