ചാത്തങ്ങാട് ഇല്ലം കുടുംബ സംഗമം

തളിപ്പറമ്പ്: ചാത്തങ്ങാട്ട് ഇല്ലം രണ്ടാമത് കുടുംബസംഗമം തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം സന്നിധിയില്‍ വെച്ച് നടന്നു. ഇരുനൂറോളം കുടുംബാംഗങ്ങള്‍ പങ്കെടുത്ത കുടുംബസംഗമം അമൃത സുരേഷ്, അയനാവിഷാദ് എന്നിവരുടെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. യു.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കാരണവന്മാരായ എം ഭരതന്‍, കെ കാര്‍ത്യായനി എന്നിവര്‍ … Read More

പുതിയകാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രസക്തമാവുന്നു-കെ.ബിജുമോന്‍

കരിമ്പം: പുതിയ കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രസക്തമായി വരികയാണെന്നും, ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും സി.പി.എം തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി അംഗം കെ.ബിജുമോന്‍. കരിമ്പം അള്ളാംകുളം ബ്രാഞ്ച് കമ്മറ്റി 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച … Read More