വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്രവന്‍ കുമാരന്‍(65) മരിച്ചു.
തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നെല്ലിപ്പറമ്പ് സ്വദേശി മരിച്ചു. കുറ്റിപ്രവന്‍ കുമാരന്‍ (65) ആണ് മരിച്ചത്. മന്നയില്‍ കുറേ വര്‍ഷമായി വികേഷ് ടൈലേഴ്‌സ് സ്ഥാപനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പില്‍ നടന്ന ഇരുചക്ര വാഹന അപടകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ കുമാരന്‍ … Read More