ജോണി-നായക സിംഹാസനം നഷ്ടമാക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളും അശ്വരഥവും-
1980 ഡിസംബര്‍ 25 ന് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഐ.വി.ശശിയുെട അശ്വരഥവും റിലീസായിരുന്നില്ലെങ്കില്‍ മലയാള സിനിമയുടെ നായക നിരയില്‍ ജയന് ശേഷം ആര് എന്ന ചോദ്യത്തിന് ജോണി എന്നാകുമായിരുന്നു ഉത്തരം. 1974 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് … Read More