കുഞ്ഞികൃഷ്ണന്‍ വന്നു-കുറ്റ്യേരിയിലെ കോണ്‍ഗ്രസ് കലങ്ങുന്നു
.തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ് എസ്സിലേക്ക് കൂടുമാറിയ എന്‍.വി.കുഞ്ഞികൃഷ്ണന്റെ തിരിച്ചുവരവില്‍ കുറ്റ്യേരിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നു. ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെയും ജന.സെക്രട്ടെറി മുഹമ്മദ് ഫൈസലിന്റെയും ഏകാധിപത്യം അംഗീകരിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രതിഷേധസൂചകമായി പരിയാരത്ത് യൂത്ത് കോണ്‍ഗ്രസിലും കൂട്ടരാജി. യൂത്ത് കോണ്‍ഗ്രസ് … Read More
