കസേര തര്‍ക്കത്തില്‍ പ്രപ്പോസല്‍ അയച്ചില്ല-വിരമിച്ചവര്‍ക്ക് എട്ട്മാസമായിട്ടും പെന്‍ഷനില്ല.

തളിപ്പറമ്പ്: കസേര തര്‍ക്കത്തില്‍ തളിപ്പറമ്പ നോര്‍ത്ത് എ ഇ ഒ ആപ്പീസില്‍ ഒഴിഞ്ഞു കിടക്കുന്ന എ ഇ ഒ തസ്തിക മാസങ്ങള്‍ പിന്നിട്ടിട്ടും നികത്തിയില്ല. ഇതിന്റെ ഫലമായി പലരുടെയും പെന്‍ഷന്‍ പ്രൊപ്പോസലുകള്‍ അക്കൗണ്ടന്റ് ജനറലിന്റെ ആപ്പീസിലെത്താതെ പെന്‍ഷന്‍ കിട്ടാന്‍ വൈകുകയാണെന്ന് കെ.എസ്.എസ്.പി.എ … Read More