കെ.വി. ഓര്മ ദിനം: മുസ്ലിംലീഗ് അള്ളാംകുളം വാര്‍ഡ് കമ്മറ്റി ഖബര്‍ സിയാറത്ത് നടത്തി
തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവായിരുന്ന കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ മുസ്ലിം ലീഗ് അള്ളാംകുളം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഖബര്‍ സിയാറത്ത് നടത്തി. തളിപ്പറമ്പ ജുമാ മസ്ജിദ് ഖത്തീബ് ഉമ്മര്നദ്വി തോട്ടിക്കീല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. മണ്ഡലം മുസ്ലിം ലീഗ് … Read More
