പിലാത്തറയില്‍ വ്യാപാരി-വ്യവസായി സമിതി കുടുംബസംഗമവും അനുമോദനവും
പിലാത്തറ: ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ ചെറുകിട വ്യാപാരികളും മറ്റ് സംരംഭകരും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിലും വയനാട് പോലുള്ള പ്രളയ സന്ദര്‍ഭങ്ങളിലെ കച്ചവടക്കാരുടെ സംഭാവനകള്‍ കേരളത്തിന്റെ കണ്ണുതുറപ്പിച്ചുവെന്ന് ചലച്ചിത്രതാരം പി.പി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി പിലാത്തറ ഈസ്റ്റ്-വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത … Read More
