കരിമ്പം ഫാമില്‍ വന്‍കിട ടൂറിസം പദ്ധതി വരുന്നു-സര്‍വേ ആരംഭിച്ചു-സ്വകാര്യ കരാര്‍ കമ്പനിക്ക് നിര്‍ണായക പങ്ക്-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമിനെ കരാര്‍ കമ്പനി വിഴുങ്ങുമോ- കഴിഞ്ഞ ദിവസം ആരംഭിച്ച ഭൂസര്‍വേ നിരവധി സംശയങ്ങളും ദുരൂഹതകളും പടര്‍ത്തിയിരിക്കുന്നതായി തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക. ഭൂസര്‍വേ ആരംഭിച്ചതോടെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായും പരാതികള്‍ ഉയരുന്നു. ഫാം ടൂറിസം പദ്ധതികള്‍ക്കെന്ന പേരിലാണ് കരിമ്പംഫാമില്‍ … Read More

വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം കണ്ടെത്താന്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ സ്ഥലം അളക്കല്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ ഭമി അളന്ന് തിട്ടപ്പെടുത്തുന്ന ജോലികള്‍ ആരംഭിച്ചു. പള്ളിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിനെ … Read More