കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
തളിപ്പറമ്പ്: കോര്‍പറേറ്റുകള്‍ക്ക് വഴങ്ങിക്കൊടുത്തുകൊണ്ട്, ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് പോലും നരേന്ദ്രമോദി സര്‍ക്കാര്‍ വന്‍തോതില്‍ വില വര്‍ദ്ധിപ്പിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എല്‍.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത രീതിയിലുള്ള വില വര്‍ദ്ധനയാണ് കേന്ദ്രനയം … Read More