പന്നിയൂരില്‍ പാചകഗ്യാസ് റഗുലേറ്റര്‍ പൊട്ടിത്തെറിച്ചു- ഒരാള്‍ക്ക് പരിക്ക്.
തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടുകാരന് പരിക്കേറ്റു. ശനിയാഴ്ച്ച രാത്രി പത്തിന് പന്നിയൂര്‍ ചെറുകരയിലെ വെള്ളുവളപ്പില്‍ രാഘവന്റെ വീട്ടിലെ സിലിണ്ടറാണ് ചോര്‍ന്നത്. ഗ്യാസ് ചോര്‍ച്ച ഓഫാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റഗുലേറ്ററിന്റെ മുകള്‍ഭാഗം പൊട്ടിത്തെറിച്ച് രാജേഷ് എന്നയാള്‍ക്ക് നെറ്റിയില്‍ മുറിവേറ്റത്. തളിപ്പറമ്പില്‍ നിന്ന് … Read More
