പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.
തളിപ്പറമ്പ്: വീട്ടില്‍ പാചകഗ്യാസ് ചോര്‍ന്നു, അഗ്നിശമനസേന തക്കസമയത്ത് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിയാരം കോരന്‍പീടിക കെ.യു.ഹൗസില്‍ ഖദീജയുടെ വീട്ടിലാണ് ഇന്നലെ രാത്രി 11.45 ന് പാചകവാതകം ചോര്‍ന്നത്. സിലിണ്ടറിന്റെ നോബ് അടയാതെ പാചകവാതകം ശക്തമായി പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ … Read More
