തളിപ്പറമ്പ് നഗരം ഇരുട്ടില്‍-ഒരുകോടിചെലവഴിച്ച തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാതയില്‍ വഴിവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായിട്ടും നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍. ഏറ്റവും തിരക്കേറിയ ദേശീയപാതയില്‍ പൂക്കോത്ത് നടമുതല്‍ ചിറവക്ക് വരെയുള്ള ഭാഗത്താണ് വഴിവിളക്കുകള്‍ പൂര്‍ണമായും കണ്ണടച്ചത്. കടകളിലെ വെളിച്ചം മാത്രമാണ് ഇപ്പോള്‍ നഗരത്തിലുള്ളത്. കടകളടച്ചുകഴിഞ്ഞാല്‍ വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചം … Read More
