ലിഷ വിനീഷിന് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ അനുമോദനം.
തളിപ്പറമ്പ്: ബസ് യാത്രക്കിടെ കുഴഞ്ഞ് വീണയാളെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടര്‍ ലിഷ വിനീഷിന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ … Read More
