മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് മുന്നാട്ടെ പുതിയകണ്ടം വീട്ടില്‍ തമ്പായി ആചാരിയുടെ മകന്‍ പി.ടി.മുകുന്ദന്‍(61)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 9.45 നാണ് ഇയാള്‍ പറശിനിക്കടവിലെ മിക്‌സ് മാക്‌സ് ലോഡ്ജില്‍ മുറിയെടുത്തത്. രാവിലെ മുറി തുറക്കാത്തതിനെ … Read More

ലോഡ്ജിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനരോഷം.

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ നടക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷത്തിലേറെയായി ക്ഷേത്രപരിസരത്തെ ഈ ലോഡ്ജ് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭപ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളുടെ സമാധാന   ജീവിതത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പരാതികള്‍ ഇല്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്ന പോലീസിന്റെ … Read More