ഒറ്റനമ്പര്‍ ലോട്ടറിയുടെ പ്രധാന കണ്ണിയായ പുളിമ്പറമ്പിലെ എ.വി.പ്രദീപന്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. തളിപ്പറമ്പ് പുളിമ്പറമ്പിലെ അത്താഴക്കുന്ന് വളപ്പില്‍ എ.വി.പ്രദീപനെയാണ്(50) പട്ടുവം പറപ്പൂല്‍ പേത്തടത്ത് വെച്ച് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്കിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. 7150 രൂപയും … Read More

ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം ഒരാള്‍ അറസ്റ്റില്‍-അരലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.

  തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ട ലോട്ടറി നടത്തിപ്പുകാരന്‍ അറസ്റ്റില്‍. പുളിമ്പറമ്പ് അത്താഴക്കുന്ന് വളപ്പില്‍ ഹൗസില്‍ ഗോവിന്ദന്റെ മകന്‍ പ്രദീപനെയാണ്(49) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ഇന്ന് ഉച്ചക്ക്‌ശേഷം രണ്ടരയോടെയായിരുന്നു അറസ്റ്റ്. ഇയാളില്‍ നിന്ന് 55,000 രൂപയോളം പോലീസ് … Read More

ലോട്ടറി തൊഴിലാളിയൂണിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം-

തളിപ്പറമ്പ്: ലോട്ടറി തൊഴിലാളി യൂണിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം കെ.കെ.എന്‍.പരിയാരം ഹാളില്‍ നടന്നു. കെ.സന്തോഷ് സി.പി.രവീന്ദ്രന്‍, മടപ്പള്ളി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി-കെ.സുരേഷ് (പ്രസിഡന്റ്), എ.രാഘവന്‍, പി.കെ.ഗംഗാധരന്‍(വൈസ് പ്രസിഡന്റുമാര്‍), മടപ്പള്ളി ബാലകൃഷ്ണന്‍ (സെക്രട്ടറി), സുമേഷ്, വിജേഷ് (ജോ.സെക്രട്ടറിമാര്‍), എ.വി.കരുണാകരന്‍(ട്രഷറര്‍) എന്നിവരെ … Read More

ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം ഒരാള്‍ അറസ്റ്റില്‍-

എടക്കാട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ചെമ്പിലോട്ടെ രമിഷാനിവാസില്‍ പുതിയാണ്ടി പി.രമേശനെയാണ്(60) എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്. കേരള ലോട്ടറി നടന്നു വില്‍ക്കുന്ന സബ്ബ് ഏജന്റായ ഇയാള്‍ ഇതിനിടയിലാണ് ആസൂത്രിതമായി ഒറ്റനമ്പര്‍ എഴുത്ത് ലോട്ടറിയും … Read More