ലൂര്‍ദ്ദ് ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു
പരിയാരം: ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയ(22)ആണ് മരിച്ചത്. തളിപ്പറമ്പ് ലൂര്‍ദ് ഫിസിയോതെറാപ്പി കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. സഹപാഠികള്‍ ക്ലാസുകഴിഞ്ഞ് എത്തിയപ്പോഴാണ് ആന്‍മരിയയെ ഹോസ്റ്റലിലെ ശുചിമുറിയുെട ഹുക്കില്‍ തൂങ്ങിയ … Read More
