ലവ്‌ലെറ്റര്‍-കെ.ജെ.ജോയിയുടെ ആദ്യ സിനിമ റിലീസായിട്ട് 49 വര്‍ഷം.
കഴിഞ്ഞ ദിവസം നിര്യാതനായ കെ.ജെ.ജോയ് സംഗീതസംവിധായകനായി അരങ്ങേറ്റം നടത്തിയ ലവ് ലെറ്റര്‍ എന്ന സിനിമ റിലീസായിട്ട് ഇന്നേക്ക 49 വര്‍ഷം തികയുന്നു. 1975 ജനുവരി-17 നാണ് സിനിമ പുറത്തിറങ്ങിയത്. രേഖ സിനി ആര്‍ട്‌സിന്റെ ബാനറില്‍ ഡോ.ബാലകൃഷ്ണന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ … Read More