മദ്രസ വരവു ചെലവ് കണക്കില്‍ സംശയം ചോദിച്ചതിന് മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചു.
തളിപ്പറമ്പ്: മദ്രസ ജനറല്‍ബോഡി യോഗത്തില്‍ വരവുചെലവ് കണക്ക് ചോദ്യം ചെയ്തതിന് മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് മന്ന കായക്കൂല്‍ വീട്ടില്‍ കെ.ഉമര്‍ ഫാറൂഖിനാണ്(48)മര്‍ദ്ദനമേറ്റത്. ജൂലായ്-27 ന് വൈകുന്നേരം 5.30 ന് കുറ്റിക്കോല്‍ ജുമാമസ്ജിദ് മദ്രസയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസ … Read More
