ചിലര്‍ക്ക് എല്ലാറ്റിനേയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശി-മുഖ്യമന്ത്രി
തിരുവനന്തപുരം: മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ വൈകിയെന്ന വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് എല്ലാത്തിനേയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈന്യത്തെ വിളിക്കാന്‍ വൈകിയെന്നും ദുരന്തനിവാരണ … Read More