മല്ലം, ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാസര്‍കോട്: മുളിയാര്‍, മല്ലം, ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, വിട്‌ള സ്വദേശിയും ക്ഷേത്ര അധീനതയിലുള്ള കെട്ടിടത്തില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ബി. .അനന്തകൃഷ്ണഭട്ട്(49)ആണ് മരിച്ചത്. 27 വര്‍ഷം മുമ്പാണ് ഇദ്ദേഹം മല്ലം ക്ഷേത്രത്തില്‍ ശാന്തിക്കാരനായി … Read More
