മല്ലം ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം വാര്‍ഷികമഹോല്‍സവം മാര്‍ച്ച്-20 മുതല്‍ 26 വരെ

കാസര്‍ഗോഡ്: ഉത്തരകേരളത്തിലെ പ്രമുഖ ദുര്‍ഗാക്ഷേത്രമായ മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വാര്‍ഷിക മഹോല്‍സവം മാര്‍ച്ച് 20 ന് ആരംഭിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി ആനമജലു സത്യനാരായണ ഭട്ട് അറിയിച്ചു.

20 ന് രാത്രി എട്ടിന് ധ്വജാരോഹണം, ശ്രീക്ഷൂതബലി.

21 ന് രാവിലെ 7.30 ന് ശ്രീഭൂതബലി, തുലാഭാരസേവ, മഹാപൂജ. രാത്രി 9 ന് ശ്രീഭൂതബലി, പാലക്കിസേവ, നൃത്തം.

22 ന് രാവിലെ 7.30 ന് ശ്രീഭൂതബലി, തുലാഭാരസേവ, മഹാപൂജ. രാത്രി 9 ന് ശ്രീക്ഷൂതബലി, പാലക്കിസേവ, നൃത്തം.

23 ന് രാവിലെ 7.30ന് ശ്രീഭൂതബലി, തുലാഭാരസേവ, മഹാപൂജ. രാത്രി 9 ന് ശ്രീഭൂതബലി(നടുവിളക്ക്), അമ്മംഗോഡ് കട്ടപൂജ, ശ്രീ മല്ലം ദുര്‍ഗാപരമേശ്വരി ഭജനസംഘം അവതരിപ്പിക്കുന്ന ഭജന, പാലക്കിസേവ, നൃത്തം.

24 ന് രാവിലെ 7.30 ന് ശ്രീഭൂതബലി, തുലാഭാരസേവ, മഹാപൂജ., രാത്രി 10 ന് ശ്രീഭൂജബലി, വെടി, രഥോല്‍സവം, നൃത്തം, ശയനം.

25 ന് രാവിലെ ശയനോദ്ഘാടനം, മംഗളാഭിഷേകം, ശ്രീഭൂതബലി, അവഭൃതസ്‌നാനം, ബട്ട്‌ല കാണിക്ക, ധ്വജാവരോഹണം, മന്ത്രാക്ഷതേ.

26 ന് രാവിലെ 10 ന് ധൂമാവതി നേമം.