ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് യുവാവ് മരണപ്പെട്ടു.
തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് ഇരിങ്ങല്‍ സ്വദേശിയായ യുവാവ് മരിച്ചു. മാടാളന്‍ എം.അനസ്(30) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സീതീസാഹിബ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതിവുപോലെ ക്രിക്കറ്റ് കളിക്കാന്‍ എത്തിയതായിരുന്നു. നെഞ്ചുവേദനിക്കുന്നതായി പറഞ്ഞ് കുഴഞ്ഞുവീണ ഉടന്‍തന്നെ ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് പരിയാരം … Read More
