മുഴപ്പിലങ്ങാട്ടെ മാങ്ങാടന്‍ ചന്ദ്രന്‍(65) നിര്യാതനായി.
മുഴപ്പിലങ്ങാട്: യൂത്ത് ബസ് സ്‌റ്റോപ്പിന് സമീപം കല്ല്യാടന്‍ വീട്ടില്‍ മാങ്ങാടന്‍ ചന്ദ്രന്‍ (65) നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം മുന്‍ സിക്രട്ടറിയും, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ ഡയരക്ടറുമായിരുന്നു. ഭാര്യ: പ്രമീള. മക്കള്‍: വിഷ്ണു, തൃഷ്ണ. സഹോദരങ്ങള്‍: രമണി, ഉഷ, പ്രേമന്‍, ഉഷാദന്‍, ഉഷാറാണി.