കുപ്പം മംഗലശ്ശേരി പുഴയില്‍ നടക്കുന്ന ആറാമത് ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തളിപ്പറമ്പ്: കേരള ടൂറിസം വകുപ്പിന്റെയും കണ്ണൂര്‍ ഡിടിപിസിയുടെയും സഹകരണത്തോടെ കുപ്പം മംഗലശ്ശേരി പുഴയില്‍ നടക്കുന്ന ആറാമത് ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 29-ന് ഉച്ചക്ക് ശേഷമാണ് വള്ളംകളി മത്സരം തുടങ്ങുക. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. … Read More
