കണ്ടലിനെ അറിയാന്‍; തീരവന യാത്രയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

പിലാത്തറ: കണ്ടലിനെ അറിയാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് തീരവന തോണി യാത്ര നടത്തി. എടനാട് ഈസ്റ്റ് എല്‍പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് എടാട്ട് തുരുത്തിയിലെ കണ്ടല്‍ക്കാടുകളിലേക്ക് പഠനയാത്ര നടത്തിയത്. കണ്ണൂര്‍ കണ്ടല്‍ പ്രോജക്ടുമായി സഹകരിച്ചുള്ള യാത്രയില്‍ കണ്ടല്‍ പ്രോജക്ടിലെ കെ.വി.നവീന്‍കുമാര്‍, പരിസ്ഥിതി … Read More

കണ്ടലിലും കരുതലുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പിലാത്തറ: കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് വയലുകളും ചതുപ്പുകളും നികത്തുന്നതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്ന താമരംകുളങ്ങര പൊരൂണി വയലിനടുത്ത കണ്ടല്‍ പ്രദേശം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി.സന്ദര്‍ശിച്ചു. കുഞ്ഞിമംഗലം പഞ്ചായത്തിലെ ഈ തീരദേശ 10 ഏക്കര്‍ ഭൂമിയിലാണ് കണ്ടല്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച് വയലും … Read More

കണ്ടലുകളുടെ രക്ഷകരെവിടെ—നികത്തല്‍ വ്യാപകം

പിലാത്തറ: റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങളുപയോഗിക്കുന്നത് കണ്ടല്‍കാടുകള്‍ നികത്താന്‍. കുഞ്ഞിമംഗലം പഞ്ചായത്തിലാണ് വ്യാപകമായി കണ്ടല്‍കാടുകള്‍ നശിപ്പിച്ച് ചതുപ്പ് നിലങ്ങള്‍ നികത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞിമംഗലം എടാട്ട് തുരുത്തിയിലാണ് പരിസ്ഥിതിലോല പ്രദേശങ്ങായ ചതുപ്പ് നിലങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നത്. കുന്നുകളിടിച്ച് ടിപ്പറുകളിലെത്തിക്കുന്ന മണ്ണിനൊപ്പം ദേശീയപാതാ വികസനത്തില്‍ … Read More