മാണിയും കോയയും കുറുപ്പും രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം-@45
മാണി കോയ കുറുപ്പ്-1979 മെയ്-13 ന് 45 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. രാഷ്ട്രീയ-ആക്ഷേപഹാസ്യം നിറഞ്ഞ പ്രണയസിനിമയാണ് മാണി കോയ കുറുപ്പ്. വിന്‍സെന്റ്, കെ.പി.ഉമ്മര്‍, കുതിരവട്ടം പപ്പു, ലാലു അലക്‌സ്, ആലുംമൂടന്‍, പത്മപ്രിയ, ജയകല, ഫിലോമിന, സാധന, പ്രമീള, … Read More
