മണിപ്പൂര്‍: നാല് ഇടവകകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധ റാലി.
കടന്നപ്പള്ളി: നാല് ഇടവകകളുടെ നേതൃത്വത്തില്‍ കടന്നപ്പള്ളി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു. പരിയാരം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, മുടിക്കാനം സെന്റ് ആന്റണീസ്, പരിയാരം സെന്റ് മേരീസ, കാവിന്‍ചാല്‍ അമലോല്‍ഭവ മാതാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് മണിപ്പൂര്‍ കലാപത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരയുളള … Read More
