അറത്തിലെ മരങ്ങാടന്‍ വീട്ടില്‍ ഭാസ്‌ക്കരന്‍(66) നിര്യാതനായി.
പിലാത്തറ: അറത്തില്‍ പിലാത്തോട്ടത്ത് മരങ്ങാടന്‍ വീട്ടില്‍ ഭാസ്‌കരന്‍ (66) കോത്തായി മുക്കിലെ വസതിയില്‍ നിര്യാതനായി. അറത്തില്‍ സ്‌കൂള്‍ പരിസരത്തും കോത്തായി മുക്കിലും കച്ചവടം നടത്തിയിരുന്നു. ഭാര്യ: ഉഷ (പങ്ങടം). മക്കള്‍: സഖി, സന്ദീപ്, സന്തോഷ്. മരുമകന്‍: രാജേഷ് (ചെങ്ങളം). സഹോദരങ്ങള്‍: ശ്യാമള … Read More
