വി.ദാസന്‍ സ്മാരക അവാര്‍ഡിന് കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അര്‍ഹനായി

തളിപ്പറമ്പ്: ആന്തൂര്‍ രക്തസാക്ഷി വി.ദാസന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന വി.ദാസന്‍ സ്മാരക ട്രസ്റ്റ് വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന അവാര്‍ഡിന് ഇത്തവണ കണ്ണൂര്‍ ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകന്‍ എന്ന അംഗീകാരത്തിന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അര്‍ഹനായി. ഗാന്ധിയന്‍ … Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കലാപാഹ്വാനം നടത്തുന്നു-ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് സി.പി.എം കലാപാഹ്വാനം നടത്തുന്നതെന്നും ഇതിനെതിരെ പ്രതിഷേധമുയരണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. അക്രമം നടന്ന ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍, തളിപ്പറമ്പ് നഗരസഭാ … Read More