മത്തച്ചന് തുളുവനാനിക്കലിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വീട്ടിലെത്തിക്കും, സംസ്ക്കാരം നാളെ.
തളിപ്പറമ്പ്: കിണറില്‍ വീണ് മരിച്ച പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ്പ്സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ മത്തച്ചന് തുളുവനാനിക്കലിന്റെ (69) മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ചിറവക്ക് സി.എം.ആര് വില്ലയിലെ വീട്ടിലെത്തിക്കും. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ഇന്ന് … Read More