ചാലിലച്ചന്‍ മലബാറിന്റെ കര്‍മ്മയോഗി-അനുസ്മരണക്കുറിപ്പ്-
ഡി.പി.ജോസ്(മുന്‍ റസിഡന്റ് മാനേജര്‍, ദീപിക). പ്രിയപ്പെട്ട ചാലില്‍ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കര്‍മ്മപഥങ്ങളില്‍ താന്‍ ചെയ്തു തീര്‍ക്കേണ്ടതിലധികം ചെയ്തുതീര്‍ത്ത് പൂര്‍ണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കര്‍മ്മയോഗി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സംഭവബഹുലമായ അച്ഛന്റെ ജീവിതകഥ സിനിമ … Read More
