ബിജെപി നേതാവിന്റെ ഒട്ടോറിക്ഷക്ക് നേരെ ആക്രമണം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: ബി.ജെ.പി നേതാവിന്റെ ഓട്ടോറിക്ഷ തകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവിച്ചേരിയിലെ ചെറൂട്ട വീട്ടില്‍ ഉണ്ണിയുടെയും കണ്ടാലറിയാവുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. ഇന്ന് പുലര്‍ച്ചെ 12.30 നാണ് ബി.ജെ.പി കുറ്റ്യേരി ഏരിയ പ്രസിഡന്റ് വടക്കിനി പുരയില്‍ വീട്ടില്‍ … Read More
