പിടികിട്ടാപ്പുള്ളി അബ്ദുള്‍നാസര്‍ മകനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി.

  പരിയാരം: അറസ്റ്റിലായ പിടികിട്ടാപ്പുള്ളി മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി. 2023 ല്‍ പരിയാരം കോരന്‍പീടിക മുത്തപ്പന്‍ മടപ്പുരക്ക് സമീപത്തെ ഷിയാസിനെ(19) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു. പന്നിയൂര്‍ മഴൂരിലെ മലിക്കന്റകത്ത് അബ്ദുല്‍നാസര്‍ മുഹമ്മദിനെയാണ് ഇന്നലെ രാത്രിയോടെ പിടികൂടിയത്. … Read More

മഴൂര്‍ സ്വദേശിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.

പരിയാരം: പിടികിട്ടാപ്പുള്ളിയെ പരിയാരം പോലീസ് പിടികൂടി. പന്നിയൂര്‍ മഴൂരിലെ മലിക്കന്റകത്ത് അബ്ദുല്‍നാസര്‍ മുഹമ്മദിനെയാണ് ഇന്നലെ രാത്രിയോടെ പിടികൂടിയത്. 2023 ല്‍ പരിയാരം പോലീസ് പരിധിയില്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയായ അബ്ദുല്‍നാസര്‍ ജാമ്യമെടുത്തെങ്കിലും വിചാരണക്ക് കോടതില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി … Read More