കുഴഞ്ഞുവീണ് മരണം ഒഴിവാക്കാം-വൈദ്യകുലപതി എം.ബാബുവൈദ്യര്‍, ഉദിനൂര്‍.
ഇപ്പോള്‍ സര്‍വസാധാരയായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് കുഴഞ്ഞു വിണുള്ള മരണം. ഇതിന്റെ കാരണം വ്യക്തമായി ആധുനിക വൈദ്യ ശാസ്ത്രം കണ്ടെത്തിയിട്ടില്ല. എല്ലാം ഹാര്‍ട്ട് അറ്റാക്കിന്റെ കണക്കില്‍ പെടുത്തുകയാണ. കോവിഡ് വന്നതിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നത്. നല്ല ആരോഗ്യവാന്‍മാരെന്ന് നമ്മള്‍ … Read More
