അങ്കമാലിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ എം.ഡി.എം.എ കടത്ത് തൃശൂര്‍ക്കാരന്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: അങ്കമാലിയില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റ് ബൈക്കുമായി തളിപ്പറമ്പിലെത്തിയ തൃശൂര്‍ക്കാരന്‍ എം.ഡി.എം.എയുമായി പോലീസിന്റെ പിടിയിലായി. തൃശൂര്‍ തളിക്കുളത്തെ കച്ചേരിപ്പടി കാലാനിവാസില്‍ കെ.പി.പ്രണവ്ദീപ്(30)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കെ.എല്‍ 08-BV-6400 ബൈക്കില്‍ സൂക്ഷിച്ച നിലയില്‍ 4.6 ഗ്രാം … Read More