പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലൈ 10-ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചിയും തളിപ്പറമ്പ് പ്രസ്‌ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലായ്-10-ന് വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് തളിപ്പറമ്പ് ഹോട്ടല്‍ ഹൊറൈസണില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ … Read More

ഓണ്‍ലൈന്‍ മീഡിയാ അസോസിയേഷന്‍ നോമ്പുതുറ പരിപാടി സംഘടിപ്പിച്ചു.

പിലാത്തറ: വെറുപ്പും വിദ്വേഷവും മാറ്റുന്നതിന് മനസിനാണ് നോമ്പനുഷ്ഠിക്കുന്നതെന്ന് പിലാത്തറ ടൗണ്‍ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് ജുനൈദ് ജലാലി. വിശ്വാസികള്‍ നന്‍മമാത്രം ചെയ്യേണ്ട നോമ്പ് കാലത്ത് ആത്മവിശുദ്ധിയാണ് ഉണ്ടാകേണ്ടതെന്നും, പട്ടിണി കിടക്കുന്നതല്ല നോമ്പ് അനുഷ്ഠാനമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ മീഡിയാ അസോസിയേഷന്‍(ഒ.എം.എ) … Read More

സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും. ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍.

കണ്ണൂര്‍: സാമൂഹ്യ തിന്‍മകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഓണ്‍ലൈന്‍ മീഡിയാ അസോസിയേഷന്‍ രൂപീകരണ യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്നും മാധ്യമ രംഗത്ത് സാമുഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു. കരിമ്പം. … Read More

മാധ്യമങ്ങളെ വിമര്‍ശിച്ച് ഇ.പി.ജയരാജന്‍–വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു.

  പരിയാരം: മാധ്യമങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് വാര്‍ത്തകളെഴുതുന്നതെന്ന് മുന്‍ വ്യവസായ മന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍. ചില വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമരംഗത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ പൊതുതാല്‍പര്യം ലക്ഷ്യമിട്ട് എന്തെങ്കിലും ചെയ്താല്‍ … Read More