ബേക്കേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ക്യാമ്പ്

തളിപ്പറമ്പ്: ബേക്കേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി-26 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെയാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്. കപ്പാലത്തെ വ്യാപാരഭവനില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധന, കണ്ണ്പരിശോധന … Read More

മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.

മുഴപ്പിലങ്ങാട്: ആരോഗ്യമുള്ള ജനതയാണ് നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍. ആ ലക്ഷ്യത്തിന് വേണ്ടിയാവണം ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍. ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍ ടി.ഒ.മോഹനന്‍. … Read More

എക്‌സൈസ് പാപ്പിനിശേരി റെയിഞ്ച് മെഡിക്കല്‍ക്യാമ്പ് നടത്തി-

പാപ്പിനിശേരി: ജൂണ്‍-26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കല്യാശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. പാപ്പിനിശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ഹേമന്ത് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.അരുണിമ ക്യാമ്പിന് നേതൃത്വം നല്‍കി മുഖ്യാധ്യാപിക ജോത്സ്‌ന … Read More

മൂത്തേടത്ത് എന്‍.എസ്.എസ് സ്പന്ദനം 2022 മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്പന്ദനം-2022 സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിക്കോല്‍ യുവജന വായനശാല & ഗ്രന്ഥാലയത്തില്‍ നടത്തിയ ക്യാമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ … Read More

നേഴ്‌സസ് വാരാഘോഷം—മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.

കണ്ണൂര്‍: ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്തിലെ ചടച്ചിക്കുണ്ടം കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഞ്ച് ഡോക്ടര്‍മാരുടേയും, പത്ത് നഴ്‌സിംഗ് ഓഫീസര്‍മാരുടേയും സേവനമാണ് ക്യാമ്പില്‍ ലഭ്യമാക്കിയത്. ആവശ്യമായ മരുന്നുകള്‍ നല്‍കുകയും, പ്രഷര്‍, … Read More