വൈദ്യശാസ്ത്രമ്യൂസിയം നവീകരിച്ച് തുറക്കും, പക്ഷെ—

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അടച്ചുപൂട്ടിയ വൈദ്യശാസ്ത്രമ്യൂസിയം വീണ്ടും തുറക്കാന്‍ തീരുമാനമായി. രണ്ട് മാസംമുമ്പ് അടച്ച മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളെല്ലാം പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കയാണ്. നിലവില്‍ 11,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് നിര്‍മ്മിച്ച മ്യൂസിയം 5000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തേക്ക് ചുരുക്കിയായിരിക്കും പുനരാരംഭിക്കുക. 2011 ല്‍ ആരംഭിച്ച … Read More

വൈദ്യശാസ്ത്രമ്യൂസിയം അഴിമതി അന്വേഷിക്കണം- എന്‍.ജി.ഒ.എ

  പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ വൈദ്യശാസ്ത്രമ്യൂസിയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും മ്യൂസിയം അടച്ചുപൂട്ടാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നേും ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍ക്ക് നിവേദനം നല്‍കി. വര്‍ഷങ്ങള്‍ക്ക് … Read More

ലക്ഷങ്ങളുടെ അഴിമതി പുറത്തായി, വൈദ്യശാസ്ത്ര മ്യൂസിയം അടച്ചുപൂട്ടി, പരിയാരത്ത് പുതിയ വിവാദം-

  പരിയാരം: അഴിമതി പുറത്തായി, പരിയാരത്തെ വൈദ്യശാസ്ത്ര മ്യൂസിയം ചുരുട്ടിക്കൂട്ടി. ഏറെ കൊട്ടിഘോഷിച്ച്  2011 ല്‍ ആരംഭിച്ച ആരംഭിച്ച മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ വൈദ്യശാസ്ത്ര മ്യൂസിയമാണ് സ്ഥലംമാറിപ്പോയെ പ്രിന്‍സിപ്പാള്‍ ഡോ.ഡോ.കെ.അജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടിയത്. ഇത്തരത്തിലൊന്ന് ഇന്ത്യയില്‍ ഇവിടെമാത്രം എന്നൊക്കെയായിരുന്നു വിശേഷണങ്ങള്‍. … Read More