ഒരു പരിശീലനവുമില്ലാതെ ആദിത്ത് ചാടി റിക്കാര്‍ഡ് നിലനിര്‍ത്തി.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഫുട്‌ബോള്‍ കമ്പം മാത്രം കൈമുതലായുള്ള ആദിത്ത് ഹൈജമ്പില്‍ റിക്കാര്‍ഡ് തകര്‍ക്കുന്നതിനടുത്തെത്തിയെങ്കിലും ഒഫീഷ്യല്‍സിന്റെ ശ്രദ്ധക്കുറവ് വിനയായി. സീനിയര്‍ ബോയ്‌സിന്റെ ഹൈജമ്പില്‍ യാതൊരുവിധ പരിശീലനവും നേടാതെ, വെറും നഗ്‌നപാദനായിട്ടാണ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ.എച്ച്.എസ്.എസിലെ ആദിത്ത് പാച്ചേനി ഒന്നാം സ്ഥാനം നേടിയത്. കണ്ണൂര്‍ … Read More
