സി.പി.എം പഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി-. പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ഗ്രാമപഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറയിലെ മൂലക്കാട്ടില്‍ വീട്ടില്‍ സിജിമോള്‍ സെബാസ്റ്റിയന്റെ(53) പരാതിയിലാണ് കേസ്. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് (രാമപുരം) സി.പി.എം അംഗം … Read More

വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്.

ഏര്യം: വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ഏഴാം വാര്‍ഡായ ഏര്യത്തെ മെമ്പറായ ഇദ്ദേഹം ഇനിഷ്യേറ്റീവ് പ്രത്യേക പദ്ധതി തയ്യാറാക്കി വാര്‍ഡിലെ തൊഴിലാളികള്‍ക്ക് മരം വെട്ടുന്ന മെഷീന്‍ ഉള്‍പ്പെടെ നിരവധി തൊഴില്‍ ഉപകരണങ്ങള്‍ വിഷുക്കണിയായി നല്‍കി. … Read More

കെ.പി.സോമരാജന്‍ വീണ്ടും പോലീസ് കംപ്ലയിന്റ് അതോറിറ്റി അംഗം

തിരുവനന്തപുരം: മുന്‍ ഡി ജി പി കെ.പി.സോമരാജനെയും നിയമ സെക്രട്ടറിയായിരുന്ന പി.കെ.അരവിന്ദബാബുവിനേയും സ്‌റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിട്ടി അംഗങ്ങളായി നിയമിച്ചു. ഡി വൈ എസ് പി മാര്‍ മുതല്‍ ഡി ജി പി വരെയുള്ളവര്‍ക്കെതിരായ പരാതികളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ താഴെയുള്ള … Read More